ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബി പിടിയിൽ.

കോട്ടയം: ഹോട്ടൽ മുറിയിൽ എത്തിച്ച പെൺകുട്ടി, സഹകരിക്കാതെ വന്നതോടെ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി ജി. ജോണിനെ

Read more