നിരന്തരമായ ശല്യപ്പെടുത്തല്‍, ഭര്‍തൃമതിയായ യുവതി തൂങ്ങി മരിച്ചു; യുവാവ് അറസ്റ്റില്‍
കുറ്റിപ്പുറം: കാളാച്ചാലില്‍ ഭര്‍തൃമതിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തൃപ്പനച്ചി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മല്‍ മുഹമ്മദ് ഷഫീക്ക്(28)നെയാണ്
Read more