Thu. Apr 25th, 2024

ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം ; വൈക്കത്ത് ഗര്‍ഭിണിയായ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മറവന്‍തുരുത്ത് പഞ്ചായത്ത് 14ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ് (24),…

Read More

പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍…

Read More

പൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനില്‍ക്കേണ്ട; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ വീട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അസ്വാഭാവിക മരണമാണെങ്കില്‍, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ വീട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി…

Read More

അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; യുവാവ് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം നായരമ്ബലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. പതിനെട്ടുകാരനായ അതുലാണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ സിന്ധു ഇന്നലെ മരിച്ചിരുന്നു. സിന്ധുവിന്റെയും…

Read More

മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം; അമ്മ ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു

ഇടുക്കി: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. ഇടുക്കി കൊക്കയാര്‍ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടില്‍ ആരിഫിന്റെ മകന്‍ റസല്‍…

Read More

സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി…

Read More

ഗവര്‍ണറുടെ ഡ്രൈവര്‍ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സിലെ…

Read More

ഭര്‍ത്താവിന്‍്റെ ആത്മഹത്യയില്‍ ഭാര്യ അറസ്റ്റില്‍,വഴിവിട്ട ബന്ധത്തിന് തെളിവായി വീഡിയോയും

മലയിന് ‍ കീഴ്: ഭാര്യയുടെ വഴിവിട്ട ജീവിതത്തില് ‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തില് ‍ ഭാര്യ പാങ്ങോട് സ്വദേശി അഖിലയെ (30) വിളപ്പില്ശാല…

Read More

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചു; പ്രതിശ്രുത വരനോട് പിണങ്ങി യുവതി ആത്മഹത്യ ചെയ്തു

വാട്‌സാപ്പ് സന്ദേശം ലഭിച്ചയുടന്‍ വരന്‍ വാട്ടുകാരെയും പോലീസിനെയും സംഭവം വിളിച്ചറിയിച്ചെങ്കിലും ഏവരുമെത്തുമ്ബോഴേക്കും സുമയ്യ ജനല്‍കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കൊല്ലം: പ്രതിശ്രുത വരനുമായി ഫോണ്‍…

Read More

ആസിഡ് കഴിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കുടുംബത്തിലെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: ആസിഡ് കഴിച്ചനിലയില്‍ നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്ബ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്.…

Read More