വാക്സിന്‍ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് പുറത്തുവിടും

തിരുവനന്തപുരം:കൊവിഡ് വാക്സിന്‍ ഇതുവരെ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തുവിടും. ഇന്ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലൂടെ വിവരങ്ങള്‍ വ്യക്തമാക്കും. ഇതുവരെ

Read more