മെത്രാന്‍ യാത്ര പോയ തക്കം നോക്കി നിരാഹാരം കിടക്കാന്‍‍ വന്ന വൈദികര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഉച്ചയ്ക്ക് നിരാഹാരം നിര്‍ത്തി അരമനയില്‍ നിന്നും ഇറങ്ങിയ വൈദികരെ പിന്നെ കണ്ടത് ഹോട്ടലില്‍

തൃശൂര്‍: സീറോമലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണത്തിനെതിരായി തൃശൂര്‍ അതിരൂപതയിലെ വിമത വൈദികര്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ആദ്യ ദിവസം തന്നെ നിര്‍ത്തേണ്ടിവന്നു.

Read more