കുട്ടനാട്ടില്‍ എന്‍സിപി നില്‍ക്കും; സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയുടെ സഹോദരന്‍?

തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന വേളയില്‍ ഇടത് മുന്നണിയുടെ സീറ്റ് എന്‍സിപിക്കെന്ന് ഉറപ്പായി. എന്‍സിപിയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ്

Read more