Sat. Apr 20th, 2024

യുക്രെയിന് പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘ ദൂര ആയുധങ്ങള്‍ നല്‍കിയാല്‍ അധിനിവേശത്തിന്റെ തീവ്രത സങ്കീര്‍ണമാകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്.

യുക്രെയിന് പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘ ദൂര ആയുധങ്ങള്‍ നല്‍കിയാല്‍ അധിനിവേശത്തിന്റെ തീവ്രത സങ്കീര്‍ണമാകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുക്രെയിന് മിസൈലുകള്‍ അടക്കം…

Read More

യുക്രെയ്നിലെ ഈ തടാകത്തില്‍ ആരും നീന്തില്ല: നീന്തുന്നവര്‍ ഭൂമി വിട്ട് മറ്റൊരു ലോകത്തെത്തും !!

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധങ്ങളിലൊന്ന് ഇപ്പോള്‍ യൂറോപ്പി‍ല്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ റഷ്യയും യുക്രെയ്നും തമ്മിലാണ് യുദ്ധം. യുക്രെയ്ന്‍ നാറ്റോ സഖ്യസേനയില്‍…

Read More

യുക്രെയ്‌നില്‍ നിന്ന് ഇതുവരെ 652 മലയാളികള്‍ എത്തി: ഇന്നലെ മാത്രം 295 പേര്‍

യുെക്രയ്നില്‍ നിന്ന് ‘ഓപ്പറേഷന്‍ ഗംഗ’ യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്ക് എത്തിയവരില്‍ 652 മലയാളികളെ സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചെന്ന് സര്‍ക്കാര്‍. ഇന്നലെ മാത്രം…

Read More

യുക്രെയ്ന്‍ രക്ഷാ ദൗത്യം: 166 മലയാളി വിദ്യാര്‍ത്ഥികളെകൂടി കേരളത്തിലെത്തിച്ചു

നെടുമ്ബാശേരി: യുക്രെയിനിലെ സംഘര്‍ഷഭൂമിയില്‍ നിന്നും ഡല്‍ഹിയിലെത്തിയ 166 മലയാളി വിദ്യാര്‍ത്ഥികളെക്കൂടി കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ്…

Read More

റഷ്യ ആണവായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കും?

”പുടിന്‍ ഒരിക്കലും ക്രീമിയ പിടിച്ചടക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അതു സംഭവിച്ചു. പിന്നീട് ഡൊണ്‍ബാസ് ആക്രമിക്കില്ലെന്ന് ഉറപ്പിച്ചു അതും സംഭവിച്ചു. ഒടുവില്‍ യുക്രൈനില്‍ ഒരു സമ്ബൂര്‍ണ…

Read More

അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍, കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും

കീവ്: റഷ്യയുടെ ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യുക്രെയിന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ…

Read More

‘കൂട്ടം കൂടി നില്‍ക്കുന്ന പിള്ളേരുടെ ഇടയിലേക്ക് കാറ് കൊണ്ടുപോയി കേറ്റുകയാണ്, ചോദ്യം ചെയ്തപ്പോള്‍ അടിച്ചു, റോ‌ഡിലേക്ക് പിടിച്ചു തള്ളി’; യുക്രെയിന്‍ സേനയുടെ ക്രൂരത വിവരിച്ച്‌ മലയാളി വിദ്യാര്‍ത്ഥിനി

കീവ്: പോളണ്ട് അതിര്‍ത്തിയിലെ ഷെഹ്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം. യുക്രെയിന്‍ സേനയാണ് വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിര്‍ത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്.…

Read More

യു എന്നില്‍ ഇന്ത്യയെ ചതിച്ച യുക്രെയിന്‍ പാകിസ്ഥാന് ആയുധങ്ങള്‍ വാരിക്കോരി നല്‍കി, റഷ്യയെ പിണക്കില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാട് ഇക്കാരണങ്ങളാല്‍

ന്യൂഡല്‍ഹി : യുക്രെയിന്‍ അതിര്‍ത്തി മറികടന്ന് റഷ്യന്‍ വിമാനങ്ങള്‍ തീമഴ പെയ്യിക്കുമ്ബോള്‍ അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഇടപെടലാണ് യുക്രെയിന്‍ ആദ്യം കൊതിച്ചത് എന്നാല്‍ വാക്കിനപ്പുറം…

Read More

റഷ്യ തൊടുത്തുവിട്ടത് ഇരുനൂറോളം മിസൈലുകള്‍; 137 മരണം, കീഴടങ്ങാന്‍ മനസ്സില്ലാതെ യുക്രൈന്‍

യുക്രൈന് എതിരെ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശ നഷ്ടം. റഷ്യന്‍ ആക്രമണം ഒരു ദിനം പിന്നിടുമ്ബോള്‍ രാജ്യത്ത് ഇതുവരെ 137…

Read More