ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ പെ​ട്ടി​യി​ലാ​ക്കാ​ന്‍ ​തീ​പ്പൊ​രി​യെ ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മം-വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി

കാ​മ്ബ​സു​ക​ളി​ല്‍ യു​വ​തി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് വ​ല​വീ​ശി​പ്പി​ടി​ക്കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​െ​ല്ല​ന്ന് മു​ഖ്യ​മ​ന്ത്രി​ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്​​മാ​ക്കി​യി​രി​ക്കെ, അ​ത്ത​രം പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ട സി.​പി.​എ​ം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍​റ് ഹ​മീ​ദ് വാ​ണി​യ​മ്ബ​ലം.

Read more