Thu. Apr 18th, 2024

സർക്കാർ ജീവനക്കാർക്ക്ജീ സോഷ്യൽ മീഡിയ ചാനലുകൾ തുടങ്ങാൻ വിലക്ക്

ചാനലുകള്‍ക്ക് ഒരുപരിധിക്കപ്പുറത്ത് സബ്സ്‌ക്രൈബര്‍മാര്‍ ഉണ്ടായാല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് വരുമാനം ലഭിക്കും. ഇതു ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണക്കാക്കിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്

Read More