ലേലത്തുകയായി 21 ലക്ഷം നല്‍കാമോയെന്ന് ഭരണസമിതിയുടെ ചോദ്യം; ഒടുവില്‍ താക്കോല്‍ കൈമാറാന്‍ തീരുമാനിച്ചത് ഈ തുകയ്ക്കും
ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലം പിടിച്ച അമല്‍ മുഹമ്മദിന് തന്നെ കൊടുക്കാന്‍ ഭരണസമിതി തീരുമാനിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശിയായ അമല്‍…
Read More