Kerala News

EDUCATIONKerala News

മാനേജര്‍മാര്‍ ഇഷ്ടംപോലെ നിയമനങ്ങള്‍ നടത്തുന്നു; എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

‍ കൊച്ചി:എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഏത് മാനദണ്ഡത്തിലാണ് അധ്യാപകരെ നിയമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ഡി കെ സിംഗ് ആവശ്യപ്പെട്ടു. സ്‌കൂള്‍ മാനേജര്‍മാര്‍ ഇഷ്ടംപോലെ

Read More
AccidentEDUCATIONInternational NewsKerala NewsNational News

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞവർക്ക് മാർ അഗസ്തീനോസ്കോളജിൻ്റെ ആദരാഞ്ജലികൾ

‎ രാമപുരം/പാലാ: രാഷ്ട്രത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അഹമ്മദ്ബാദിൽ വിമാനാപകടത്തിൽ ദാരുണമായി മരണപ്പെട്ട ഹതഭാഗ്യരായ സഹോദരങ്ങൾക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു.

Read More
ClimateKerala News

വീണ്ടും ചക്രവാതച്ചുഴി; വരുന്നു അതിതീവ്രമഴ; റെഡ് അലര്‍ട്ട്.

തിരുവനന്തപുരം: വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്.

Read More
EDUCATIONKerala News

രാമപുരം മാർ അഗസ്തീനോസ് കോളജിൽ നിന്നും ബി.ബി.എ.ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ.

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ നിന്നും എം ജി യൂണിവേഴ്സിറ്റി ബിദുദം കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ നിധീഷ് . ഈ വർഷം ബി.ബി.എ ഡിഗ്രി

Read More
Kerala NewsPoliticsReligion

ജമാ അത്ത് ഇസ്‌ളാമി പിന്തൂണ, ഹിന്ദു ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന് കോണ്‍ഗ്രസിന് പേടി

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ജമാ അത്ത് ഇസ്‌ളാമിയുടെ രാഷ്ട്രീയപാര്‍ട്ടിയായ വെല്‍ഫയര്‍പാര്‍്ട്ടിയുടെ പിന്തുണ യുഡിഎഫിനാണെന്ന് പ്രഖ്യാപിച്ചത് ഇപ്പോള്‍ ആ മുന്നണിക്ക് തിരിച്ചടിയാവുകയാണ്. ജമാ അത്ത് ഇസ്‌ളാമിയുടെ പിന്തുണ കോണ്‍ഗ്രസ് തേടിയതിനെതിരെ

Read More
Kerala NewsMovies

മൾട്ടിപ്ലക്സുകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ സിനിമയുടെ ഡിമാൻഡ് വർദ്ധിക്കുന്നതിനനുസരിച്ച്‌ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈകോടതി ഇടപെട്ടു. ഈ രീതി തടയുന്നതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച

Read More
CRIMEKerala News

നിലമ്പൂരിൽ 15 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്!

നിലമ്പൂർ : പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണ സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടി. വിനീഷ് ആണ് പിടിയിലായത്. പന്നിയെ വേട്ടയാടാൻ വേണ്ടിയാണ് വൈദ്യുതി എടുത്തതെന്ന്

Read More
EDUCATIONKerala News

രാമപുരം മാർ ആഗസ്തീനോസ്കോളജിൽ ഏകദിന ശില്പശാല നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഏകദിന ആക്കാഡമിക് ശില്പശാല നടത്തി. ഉന്നത വിദ്യാഭ്യാസം പുതിയ വഴികൾ തേടുന്ന കാലഘട്ടത്തിൽ,അതിന്റെ വളർച്ചയെകുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപക

Read More
Kerala NewsReligion

മുണ്ടുപാലം കുരിശു പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് കൊടിയേറി.

പാലാ :  മുണ്ടുപാലം കുരിശുപ ള്ളിയിൽ വിശുദ്ധ അന്തോനീസി ന്റെ തിരുനാളിന് തുടക്കമായി. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

Read More
EDUCATIONKerala News

പരിസ്ഥിതി സംരക്ഷണ റാലിയും പ്രതിജ്ഞയുമായി രാമപുരം മാർ ആഗസ്തീനോസ്കോളജ് ‘

പാലാ / രാമപുരം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു. പ്ലാസ്റ്റിക് നിർമാർജനം ജീവിതചര്യയാക്കുമെന്ന്

Read More