EDUCATION

EDUCATIONNational NewsPolitics

വിദ്യാര്‍ഥികളെ കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍; പ്രതിഷേധം

ചെന്നൈ: മധുരയിലെ സ്വകാര്യ കോളജ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തമിഴ്നാട് ഗവർണർ ആർ.എൻ. രവി വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടു. ശനിയാഴ്ച മധുര ത്യാഗരാജർ എൻജിനീയറിങ്

Read More
CRIMEEDUCATIONKerala NewsLaw

പുറത്തുനിന്നുള്ളവര്‍ ഇനി കോടതി വളപ്പിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കേണ്ട’; മഹാരാജാസ് വിദ്യാര്‍ഥികളോട് ‘കടക്കു പുറത്ത്’ പറഞ്ഞ് ബാര്‍ അസോസിയേഷന്‍; തീരുമാനം അഭിഭാഷക- വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ; അഭിഭാഷകര്‍ കോളജ് വളപ്പിലേക്കു കല്ലേറും നടത്തി

  കൊച്ചി: നഗരത്തിലുണ്ടായ അഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ കാന്റീന്‍ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാര്‍ അസോസിയേഷന്റെ കാന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളെ

Read More
EDUCATIONKerala NewsNational NewsTechnology

കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം മെയ് 11 ന് മുഖ്യമന്ത്രി നിർവഹിക്കും: ജോസ് കെ.മാണി എം . പി

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിൽ പണി പുരോഗമിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 11 ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി

Read More
EDUCATIONKerala News

രാമപുരം മാർ ആഗസ്തീനോസ് കോളജ് മികച്ച ഹരിത സ്ഥാപനം.

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മാർ ആഗസ്തീനോസ് കോളേജിനെ തിരഞ്ഞെടുത്തു. കോളേജിൽ നടന്ന ചടങ്ങിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ കോളേജിനെ

Read More
EDUCATIONKerala News

എം ജി യൂണിവേഴ്സിറ്റി കലോൽസവത്തിൽ രാമപുരം മാർ ആഗസ്തീനോസ്കോളജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രേഡോഡെ മികച്ച നേട്ടം

കോട്ടയം /രാമപുരം: ഇക്കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി കലോത്സവം ‘ദസ്തക് 2025’ ൽ രാമപുരം മാർ ആഗസ്തീനോസ് വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. ശ്രാവൺ ചന്ദ്രൻ ടി ജെ

Read More
EDUCATIONKerala News

രാമപുരം മാർ ആഗസ്തീനോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് പടിയിറങ്ങുന്നു.

രാമപുരം: കഴിഞ്ഞ അഞ്ചു വർഷക്കാലമായി മാർ ആഗസ്തിനോസ് കോളേജിന്റെ പ്രിൻസിപ്പലായി സുത്യർഹമായ സേവനം ചെയ്ത ഡോ ജോയി ജേക്കബ് മാർച്ച് 31 ന് തൽസ്ഥാനത്തുനിന്ന് വിരമിക്കുന്നു.ആദ്യ സൈക്കിളിൽ

Read More
EDUCATIONKerala News

ബാഗ് പരിശോധന: നിര്‍ദ്ദേശം അംഗീകരിക്കാൻ ആവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണ് പരിശോധിക്കുന്നത്. കുട്ടികള്‍ സ്കൂളില്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ

Read More
EDUCATIONKerala News

ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റം; നിബന്ധനകളില്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവു വരുത്താന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ

Read More
EDUCATIONKerala News

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും, എന്‍ട്രന്‍സ് പരീക്ഷ പാടില്ല, തലവരിപ്പണം വാങ്ങിയാല്‍ നടപടി: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍

Read More
EDUCATIONKerala News

പരീക്ഷ കഴിയുന്നതിന് മുമ്ബ് അടുത്ത വര്‍ഷത്തെ പാഠപുസ്തകം റെഡി; മറ്റൊരു കേരള മോഡല്‍

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്ബതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്ബ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുന്നു; മെയ് മാസത്തില്‍

Read More