മെസ്കോസിൻ്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ഇടവെട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.
തൊടുപുഴ :തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘത്തിൻറെ ഓണം വിപണി 2025 ഇടവെട്ടി ചിറ ബസ്റ്റോപ്പിന് സമീപം ട്രാൻസ്ഫോമറിന് അടുത്ത ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
Read More