Fri. Sep 13th, 2024

പാലാ മരിയ സദനത്തിന് ഒരു കൈത്താങ്ങ്,യൂത്ത് ഫ്രണ്ട് (എം) പാലായിൽ പായസമേള ആരംഭിച്ചു.

പാലാ: സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന പാലാ മരിയ സദനo അഭയകേന്ദ്രത്തിന് സ്വാന്തനമേകാൻ യൂത്ത് ഫ്രണ്ട് എം പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ…

Read More

അവയവക്കച്ചവടം കൊച്ചിയിലെ വമ്പൻ ഹോസ്പിറ്റലുകൾ സംശയ നിഴലിൽ.

കൊച്ചി:അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം ആരംഭിച്ചു. രോഗികളുടെ ഡേറ്റ കേരളത്തിലെ ചില ആശുപത്രികള്‍ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന…

Read More

മങ്കിപോക്സ് പടർന്നു പിടിക്കുന്നു,ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നല്‍കി, കേരളത്തിലും ആശങ്ക.

തിരുവനന്തപുരം: രാജ്യത്താകെ മങ്കി പോക്സ് ആശങ്ക പടര്‍ത്തിയിരിക്കുകയാണ് . ലോകാരോഗ്യ സംഘടന അടക്കം കുരങ്ങുപനിക്ക് എതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്കേരളത്തില്‍ അടക്കം ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.…

Read More

എം. പി. ഫണ്ടിൽ നിന്നും പാലാ കാൻസർ ആശുപത്രിക്ക് 2.45 കോടി : ജോസ് കെ മാണി.

കോട്ടയം: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍…

Read More

നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു: എഡിഎച്ച്‌ഡി കണ്ടെത്തിയതിനെ കുറിച്ച്‌ ഫഹദ് ഫാസിൽ .

കോതമംഗലം :തനിക്ക് എഡിഎച്ച്‌ഡി (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം) കണ്ടെത്തിയെന്ന് വെളിപ്പെടുത്തി പ്രശസ്ത നടൻ ഫഹദ് ഫാസില്‍.സാധാരണ കുട്ടികളിലാണ് നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട…

Read More

ശ്വസനേന്ദ്രിയ പ്രശ്നങ്ങള്‍ മുതല്‍ ആര്‍ത്തവ തകരാറുകള്‍ വരെ; കോവാക്സിൻ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബനാറസ് ഹിന്ദു…

Read More

ജലസ്രോതസ്സുകളിൾ മാലിന്യം തള്ളാൻ നിർത്തിയിട്ടിരുന്ന വാഹനത്തിന് 50000 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ് .

കാട്ടാക്കട:വഴിയരികിൽ തോട്ടിലേക്ക് മാലിന്യം തള്ളാൻ എത്തിയ നിർത്തിയിട്ടിരുന്ന വാഹനത്തിന് അമ്പതിനായിരം രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെകാട്ടാക്കട കട്ടക്കോട് വില്ലിടും പാറയിൽ പുല്ലുവിളാകം…

Read More

വീണ്ടും കൊറോണ: പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. മഹാരാഷ്ട്രയില്‍ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മുമ്ബ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് Covid19 Omicron സബ് വേരിയന്റ്…

Read More

സുരക്ഷിതത്വമാണ് പ്രധാനം,കോവാക്സിന് പാര്‍ശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്ബനി. കോവിഷീല്‍ഡ് വാക്സിൻ പാർശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച്‌ ഭാരത് ബയോടെക്…

Read More

ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനല്‍ മഴയും തുടർന്ന് മഴക്കാലവും…

Read More