കാത്തിരിപ്പിന് വിരാമം. കുറവിലങ്ങാട് സയൻസ് സിറ്റി മെയ് 29 ന് ഉദ്ഘാടനം ഉദ്ഘാടനത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
കുറവിലങ്ങാട്: കുറവില്ലാ നാടിന് അഭിമാനമായി, വികസനവിപ്ലവത്തിലേക്കും ശാസ്ത്രഗവേഷണങ്ങളിലേക്കും നയിക്കാൻ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്
Read More