Wed. Nov 6th, 2024

തിരിച്ചടിച്ച് ഇസ്രായേല്‍ ? ഇറാൻ ആണവകേന്ദ്രങ്ങളിലടക്കം വ്യാപകമായ സൈബര്‍ ആക്രമണം; യുദ്ധത്തിന്റെ നിഴലില്‍ പശ്ചിമേഷ്യ

ല്ലി: ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന്റെ തിരിച്ചടി തുടങ്ങിയതായി സൂചന. ആണവ കേന്ദ്രങ്ങളിലടക്കം ഇറാനില്‍ വ്യാപകമായ സൈബർ ആക്രമണങ്ങള്‍ നടന്നതായി സൂചന. എക്സിക്യൂട്ടീവ്, ലെജിസ്ളേച്ചർ,…

Read More

ഇറാന് മറക്കാനാവാത്ത മറുപടിക്ക് തയ്യാറെടുത്ത് ഇസ്രയേല്‍, അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാന്‍; ഇന്ത്യയിലും പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന.

പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി വ്യാപിക്കുമെന്ന സൂചന നല്‍കി ഇസ്രയേലും ഇറാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടും തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കുന്നു. ഇറാന്റെ മിസൈല്‍ വര്‍ഷത്തിന് പിന്നാലെ…

Read More

ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്,ഏതുനിമിഷവും ആക്രമണം പ്രതീക്ഷിക്കാം; യു എ ഇ യിൽ ഉള്ളവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം.

ദുബായ്: ഇറാൻ, ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് സന്ദർശകർ എത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ച്‌…

Read More

ഇറാൻ-ഇസ്രായേല്‍ സംഘര്‍ഷം;ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ

: ഇസ്രായേലിന് നേരെ ഇറാൻ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ കുടുതല്‍ സങ്കീർണമായിരിക്കുകയാണ്ഗസയില്‍ ഹമാസിനെതിരെയുള്ള സൈനീക നടപടികള്‍ അവസാനിപ്പിച്ച ഇസ്രായേല്‍, തൊട്ടുപിന്നാലെ ഇറാന്റെ…

Read More

ഗാസയില്‍ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് 33175 പേര്‍

ആറ് മാസം മുമ്ബ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്. 10000 ലേറെ പേര്‍ക്ക്…

Read More

റഷ്യയില്‍ യുദ്ധം ചെയ്യാന്‍ മലയാളികള്‍ , യുവാക്കളെ റഷ്യയിലേക്കയച്ചത്‌ രാജ്യാന്തരബന്ധമുള്ള സംഘം

തിരുവനന്തപുരം: കേരളത്തിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ യുവാക്കളെ റഷ്യയിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തത്‌ രാജ്യാന്തരബന്ധമുള്ള വന്‍സംഘമെന്നു സൂചന. കായികശേഷിയുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച്‌ ഉയര്‍ന്ന ശമ്ബളം വാഗ്‌ദാനം നല്‍കിയാണ്‌…

Read More

റഷ്യയില്‍ ഭീകരാക്രമണം; 60 മരണം, 115 പേര്‍ക്ക് പരിക്ക് ; പിന്നില്‍ ഐ.എസ് ഭീകരര്‍

മോസ്‌കോ: റഷ്യയില്‍ നടന്ന വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 60 ആയി. 115 പേര്‍ക്ക് പരിക്കേറ്റു. മോസ്‌േകായില്‍ സംഗീത പരിപാടി നടന്ന ക്രോകസ് സിറ്റി ഹാളിലാണ്…

Read More

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്. നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചുരാചന്ദ്പുര്‍- ബിഷ്ണുപുര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ കുംബി മണ്ഡലത്തിലാണ് ബുധനാഴ്ച വൈകിട്ട്…

Read More

പുല്‍വാമയില്‍ ആയുധങ്ങളുമായി മൂന്ന് ഭീകരര്‍ പിടിയില്‍

ജമ്മുകാശ്മീര്‍ :ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ആയുധങ്ങളുമായി മൂന്ന് പേരെ പിടികൂടി. പുല്‍വാമയിലെ പൻസു, ഗമിരാജ് മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പിസ്റ്റലുകളും…

Read More

ഗാസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിക്കും

ആറുദിവസത്തെ താല്‍ക്കാലിക ഇടവേള ഇന്ന് അവസാനിക്കാനിരിക്കേ ഗാസയില്‍ വെടിനിര്‍ത്തല്‍ നീളാന്‍ സാധ്യത. കൂടുതല്‍ ബന്ദികളേയും തടവുകാരേയും കൈമാറുന്നത് സംബന്ധിച്ച്‌ ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ച…

Read More