നിമിഷ പ്രിയയ്ക്ക് മാപ്പ് ഇല്ല! നിലപാട് കടുപ്പിച്ച് തലാലിൻ്റെ സഹോദരൻ; അനുനയ ചര്‍ച്ചകള്‍ തുടരും
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി വരും ദിവസങ്ങളില്‍ അനുനയ ചർച്ചകള്‍ തുടരും. എന്നാല്‍ കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ നിലപാടുകള്‍ കടുപ്പിച്ചത് മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക്
Read More