Mon. Jan 13th, 2025

അടിമുടി ദുരൂഹത;മൃദംഗ വിഷനെതിരേ നിയമനടപടിക്ക്‌ നൃത്താധ്യാപകരും രക്ഷിതാക്കളും, പരിപാടികളുടെ മറവില്‍ മുമ്പും വന്‍പിരിവ്‌ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഉമാ തോമസ്‌ എം.എല്‍.എയ്‌ക്കു ഗുരുതരപരുക്കേല്‍ക്കാന്‍ ഇടയായ കൊച്ചി, കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹത. ഇവര്‍ മുമ്പ്…

മക്കളെ തിരിച്ചറിഞ്ഞു, മരുന്നുകളോട് പ്രതികരിക്കുന്നു; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്ററില്‍ തുടരും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെങ്കിലും കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍…

ഏതൊരു പരിപാടിക്കും സ്റ്റേജിന്റെ മുന്‍വശത്ത് ഇരുമ്ബ് പൈപ്പിങ് വെയ്ക്കാറില്ല, അലങ്കാരങ്ങള്‍ മാത്രമാണെന്ന് സംഘാടകര്‍, പ്രേതീക്ഷിച്ചതിലും അധികം ആളുകള്‍ സ്റ്റേജില്‍

കൊച്ചി: കലൂരില്‍ പരിപാടിക്കിടെ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണുവുമായി സംഘാടകര്‍. സ്റ്റേജിനു മുന്നില്‍ എന്ത്‌കൊണ്ട് ബാരിക്കേടര്‍ വെച്ചില്ല എന്ന ചോദ്യത്തിനാണ് സംഘാടകരില്‍…

തമിഴ്‌നാട് തേനി പെരിയ കുളത്ത് മലയാളികളായ വേളാങ്കണ്ണി തീർഥാടന ‘ സംഘം സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു 3 പേർ മരിച്ചു. ഒരാളുടെ പരിക്ക് ഗുരുതരം . അപകടത്തിൽ പെട്ടത് കുറവിലങ്ങാട് സ്വദേശികൾ.

കോട്ടയം: കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45)നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33)പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണ്…

മണ്ണാര്‍ക്കാട് പനയമ്ബാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്ക് സിമന്റ് ലോറി പാഞ്ഞ് കയറി ! നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം; ദുരന്തം ക്രിസ്മസ് പരീക്ഷ എഴുതി മടങ്ങവേ ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

പാലക്കാട്: കല്ലടിക്കോട് സ്കൂള്‍ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്ബാടത്താണ് സംഭവം. മണ്ണാർകാട്…

യു കെയിൽ അപകടത്തിൽ നിര്യാതനായ കടുത്തുരുത്തി സ്വദേശി എബിൻ മത്തായിയുടെ മൃതസംസ്കാര ഡിസംബർ 12 ന് ബ്ലാക്ക്ബണിൽ നടക്കും.

ബ്ലാക്ക്ബൺ: യുകെയിൽ അപകടത്തിൽ മരിച്ച കടുത്തുരുത്തി സ്വദേശി എബിൻ്റെ മൃതസംസ്കാര ചടങ്ങുകൾ ഡിസംബർ 12 ന് ബ്ലാക്ക് ബണിൽ നടക്കും. മൃതദേഹം രാവിലെ 9.30…

ഒരുമിച്ച്‌ പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; വേർപാടിലും ഒരുമിച്ചപ്പോൾ . നൊമ്പരമായി അ‍ഞ്ചു പേരുടെ അകാലമൃത്യു

ഒറ്റ രാത്രികൊണ്ട് പ്രിയപ്പെട്ട മക്കളെ നഷ്ടമായ ഞെട്ടലിലാണ് ആലപ്പുഴയിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട അഞ്ചു വിദ്യാർഥികളുടെ വീട്ടുകാരും നാട്ടുകാരും. പഠനത്തിലും സ്പോർട്സിലുമെല്ലാം ഒരുപോലെ മിടുക്കരായ അഞ്ചുപേർ…

കടുത്തുരുത്തി സ്വദേശിയായ യുവാവിന് യു കെ . യിൽ ദാരുണാന്ത്യം.

കടുത്തുരുത്തി: കടുത്തുരുത്തി സ്വദേശിയായ യുവാവ് യു.കെ. യിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. വെള്ളാശേരി വെട്ടു കുഴിയിൽ മത്തായിയുടെ മകൻ എബിൻ മാത്യു…

മലയാളി എന്താണെന്ന് ഇന്ന് ലോകമറിയുകയാണ്; ത്യാഗത്തിൻ്റയും അപമാനത്തിന്റെയും സമയം കടന്നുപോയെന്ന് മനാഫ്; ഈശ്വര്‍ മാല്‍പെയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു

കോഴിക്കോട് : മലയാളിയുടെ ഒത്തൊരുമ എന്താണെന്ന് ലോകം ഇന്നറിയുകയാണെന്ന് അർജുന്റെ ട്രക്കിന്റെ ഉടമയായ മനാഫ്.ഡ്രൈവറെന്ന് പുച്ഛിച്ചയാള്‍ക്ക് ഇന്ന് മലയാളി കൊടുക്കുന്ന അന്ത്യയാത്ര ലോകം മുഴുവൻ…

അന്നയുടെ മരണം; കമ്ബനി രജിസ്ട്രേഷനില്‍ ഗുരുതര വീഴ്ച, അന്നക്ക് ശമ്ബളമായി നല്‍കിയത് 28.50 ലക്ഷം

പൂനെ: കുഴഞ്ഞുവീണു മരിച്ച മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന്‌ മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ്…