41 രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിൽ നിരോധനം; 60 ദിവസത്തിനകം പോരായ്മ പരിഹരിച്ചില്ലെങ്കില്‍ പാകിസ്താനും യാത്രാവിലക്ക്.
വാഷിംഗ്ടണ്‍: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. കരട് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത് 10 രാജ്യങ്ങള്‍
Read More