Mon. Jan 13th, 2025

36 മാസത്തെ ശമ്പളം കുടിശിഖ; ഡിഎ മുടങ്ങി; സര്‍ക്കാരിന്റെ തലതിരിഞ്ഞ പദ്ധതി കര്‍ണാടക ആര്‍ടിസിയെ കടത്തില്‍ മുക്കി; 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ ജീവനക്കാര്‍

ബംഗളൂരു: ശമ്പള കുടിശിഖ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ ഡിസംബര്‍ 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ്…

സ്വകാര്യ വാഹന ഉപയോഗം, അപ്രായോഗിക നിർദ്ദേശങ്ങളുണ്ടാകരുത്; ജോസ് കെ മാണി എംപി

കോട്ടയം: ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി ജോസ് കെ മാണി എം പി രംഗത്തെത്തി. ഒരാളുടെ പേരിൽ വാങ്ങുന്ന വാഹനം മറ്റൊരാൾക്ക് ഓടിക്കുവാനോ ഉപയോഗിക്കുവാനോ…

350 രൂപയുടെ ഓട്ടത്തിന് 420 രൂപ ചോദിച്ചു, മന്ത്രിക്ക് പരാതി; വീട്ടിലെത്തി പൊക്കി എംവിഡി, ഓട്ടോ ഡ്രൈവര്‍ക്ക് 5500 രൂപ പിഴ

കൊച്ചി: അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് വൻ പണി. ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നുപുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവർ…

20 കോച്ച്‌ ആക്കിയ വന്ദേഭാരതില്‍ കയറാന്‍ ആളില്ല; പിന്‍വലിക്കാന്‍ ആലോചിച്ച്‌ റെയില്‍വേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായയും തലവരയും മാറ്റിയ സംഭവമാണ് വന്ദേഭാരത് ട്രെയിനുകളുടെ അവതരിപ്പിക്കല്‍. വന്ദേഭാരതിന്റെ ചെയര്‍ കാര്‍ ട്രെയിനിനെ യാത്രക്കാര്‍ ഏറ്റെടുത്തതോടെ വന്ദേഭാരത് മെട്രോ,…

“സൗജന്യ ബസ് യാത്ര സ്ത്രീകള്‍ക്ക് തന്നെ വേണ്ട” ; കര്‍ണാടകയില്‍ കൊട്ടിഘോഷിച്ച “ശക്തി പദ്ധതി” പുനരാലോചിക്കുമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: നിരവധി സ്ത്രീകള്‍ ടിക്കറ്റിനായി പണം നല്‍കാൻ താല്‍പ്പര്യപ്പെടുന്ന സാഹചര്യത്തില്‍ ശക്തി പദ്ധതിയെക്കുറിച്ച്‌ സർക്കാർ പുനരാലോചന നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. പല…

ഉദ്വേഗം നിറഞ്ഞ മണിക്കൂറുകൾ, ഒടുവിൽ പ്രതിസന്ധി മറികടന്ന് സേഫ്‌ ലാന്റിങ്ങ് ; പൈലറ്റ് ക്യാപ്റ്റന്‍ ഡാനിയല്‍ പെലിസക്ക് അഭിനന്ദന പ്രവാഹം

ചെന്നൈ : തിരുച്ചിറപ്പള്ളിയില്‍ 141 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൻ്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡാനിയല്‍ പെലിസക്ക് അഭിനന്ദന പ്രവാഹം.എയര്‍ ഇന്ത്യാ വിമാനം…

വാഹന ഉടമകൾക്ക് ആശ്വാസം! 15 വര്‍ഷം കഴിഞ്ഞാലും വാഹനങ്ങള്‍ പൊളിക്കേണ്ട; അടിമുടി പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം .

ന്യൂഡൽഹി : കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍…

വാഹന ഗ്ലാസുകളിൽ ഇനി സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിക്കാം; തുഗ്ളക്ക് നിയമം ചവറ്റുകുട്ടയിലെറിഞ്ഞ് ഹൈകോടതി.

കൊച്ചി: വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിക്കാൻ അനുമതി നല്‍കി ഹൈക്കോടതി. 2021 ഏപ്രിലില്‍ നിലവില്‍ വന്ന കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിലെ വകുപ്പുകള്‍…

‘ബോര്‍ഡ് വച്ച്‌ ആളെ കയറ്റാന്‍ അനുവാദമില്ല’; റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെര്‍മിറ്റ് ലംഘനത്തില്‍ റോബിന്‍ ബസിന് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി കോടതി തള്ളി.റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്‌ആര്‍ടിസി…

ഈ മരണപ്പാച്ചില്‍ അവസാനിപ്പിക്കണം; സ്വകാര്യ ബസ്സുകള്‍ക്കെതിരെ വടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; നല്‍കിയത് കര്‍ശന നിര്‍ദ്ദേശം.

കോട്ടയം: എറണാകുളം- കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്ന് കർശന നിർദ്ദേശം നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രംഗത്തഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമിതവേഗത്തെത്തുടര്‍ന്ന്…