കൃത്രിമ സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം: ഹണി റോസിനെതിരെ വിവാദ പരാമര്‍ശവുമായി ശാന്തിവിള ദിനേശ്
പ്രശസ്ത നടി ഹണി റോസിനെതിരെ വിവാദപരാമര്‍ശവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കവേയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെശാന്തി വിള ദിനേശ്
Read More