‘പുഷ്പ’ കാരണം എന്‍റെ സ്കൂളിലെ പകുതി വിദ്യാര്‍ത്ഥികളും മോശമായി; വൈറലായി സ്കൂള്‍ അധ്യാപികയുടെ പ്രസംഗം
അല്ലു അർജുൻ നായകമായ പുഷ്പ എന്ന ചിത്രത്തിനെതിരെ സ്കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘പുഷ്പ’ കാരണം തന്റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും മോശമായി
Read More