Mon. Feb 17th, 2025

‘ബാങ്ക് മാനേജര്‍ മരമണ്ടന്‍, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു; ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍നിന്നു പിന്മാറിയേനെ’

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടന്‍ എന്ന് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണി പോലീസിനോട്. കത്തി കാട്ടിയ ഉടന്‍ ബാങ്ക്…

നാടുകടത്തല്‍ വിമാനം പഞ്ചാബില്‍ മാത്രം ഇറങ്ങുന്നത് എന്തുകൊണ്ട് ? പിന്നില്‍ കേന്ദ്രത്തിന്റെ ഗൂഢലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായ കൂടുതല്‍ ഇന്ത്യക്കാരെ വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ ശനി ഞായര്‍ ദിവസങ്ങളിലായി ഇന്ത്യയില്‍ എത്താനിരിക്കെ പുതിയ വിവാദത്തിന് തുടക്കമായി. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ…

അനധികൃത കുടിയേറ്റക്കാരെ വീണ്ടും തിരിച്ചയച്ച്‌ അമേരിക്ക; 119 ഇന്ത്യക്കാരുമായുളള വിമാനം പുറപ്പെട്ടു

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച്‌ അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങള്‍ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറില്‍ ലാൻഡ് ചെയ്യും.…

ഒടുവില്‍ തുറന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി, കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് : സസ്പെൻഷനില്‍ ഒതുങ്ങില്ലെന്നും മന്ത്രി

തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന പ്രതികരണവുമായി…

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്; ഇരയായ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോകണം; സര്‍വ്വ പിന്തുണയും നല്‍കുമെന്ന് എസ്‌എഫ്‌ഐ

കോട്ടയം: കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ ജനറല്‍ നേഴ്‌സിങ് വിഭാഗത്തില്‍ റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന്…

ഒരു രൂപ പോലും സിഎസ്‌ആര്‍ ഫണ്ടായി കിട്ടിയില്ല; നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്ബത്തിക തട്ടിപ്പെന്ന് അനന്തു

പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ പ്രതി അനന്തുകൃഷ്ണന്‍റെ കുറ്റസമ്മത മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സമാഹരിച്ച പണം മുഴുവൻ ആദ്യഘട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാൻ…

ഒരു കോളേജിലും ചേര്‍ന്നിട്ടില്ല; എവിടെയാണെന്ന് ഒരറിവും ഇല്ല; പഠനത്തിനായി കാനഡയില്‍ എത്തിയ 20,000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ കാണാമറയത്ത്?

ന്യൂഡല്‍ഹി: ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതല്‍ ഓസ്‌ട്രേലിയവരെ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക്…

‘ഷെറിനും ഡിഐജിയും തമ്മില്‍ അവിഹിതബന്ധം, ലോക്കപ്പില്‍ നിന്നിറക്കിയാല്‍ 2 മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ കയറ്റുക-സഹതടവുകാരി

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ഡിഐജിക്കും കാരണവര്‍ വധക്കേസ് പ്രതി ഷെറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതടവുകാരി. ഡിഐജിയും ഷെറിനും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്ക് മറ്റ്…

പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവം; കേരള കോണ്‍ഗ്രസ് (എം) നേതാവിനെതിരെ നടപടി

കോട്ടയം: തലയോലപ്പറമ്ബ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോണ്‍ഗ്രസ് (എം) നേതാവ്…

സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പ്:പകുതി വിലക്ക് സ്കൂട്ടർ, ജില്ലയില്‍ പരാതി പ്രളയം,നടന്നത് കോടികളുടെ തട്ടിപ്പ്, നാണക്കേടില്‍ പരാതി നല്‍കാതെ നിരവധി പേര്‍

തൊടുപുഴ: വൻകിട കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച്‌ ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ഇടുക്കി…