Mon. Jan 13th, 2025

നിലമ്പൂർ എം എൽ എ പി വി അൻവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂരിൽ ഇനി ഉപതിരഞ്ഞെടുപ്പ്.

തിരുവന്തപുരം: ത്രിണാമുൽകോൺഗ്രസിൽ ചേർന്ന പി വി അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ്…

പി വി അൻവർ റ്റി എം സി യിൽ ചേര്‍ന്നാല്‍ എം എൽ എ സ്ഥാനം നഷ്ടമാകും’: P.D.T ആചാരി

ന്യൂഡല്‍ഹി: പി.വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നാല്‍ നിയമസഭാംഗത്വം നഷ്ടമാകുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍ പിഡിറ്റി ആചാരി. സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ചയാള്‍ക്ക് ഒരു…

സിദ്ധരാമ്മയ്യയെയും ഡികെയും വെട്ടി മുഖ്യമന്ത്രിയാകാന്‍ വിമതനീക്കം; ദളിത് നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നില്‍ ‘കൈയിട്ട്’ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ കൂടിച്ചേരലുകള്‍ വിലക്കി താക്കീത്

ബംഗളൂരു:കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ അത്താഴവിരുന്നിലൂടെ വിമതനീക്കം നടത്താന്‍ ശ്രമം. കടുത്ത നടപടികളുമായി ഹൈക്കമാന്‍ഡ് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ദളിത്…

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമര്‍ശനം ഉയരാൻ സാധ്യത; കെപിസിസി ഭാരവാഹി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും.. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച. പുനസംഘടനയും സമകാലിക രാഷ്ട്രീയ…

ഇത് മക്കൾ രാഷ്ട്രീയമല്ലേ ജോസഫേ…! പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി മകനെ നേതാവാക്കിയ പി.ജെ ജോസഫിനും നേതാക്കൾക്കും എതിരെ അതിരൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് എം സൈബർ പോരാളികൾ

കോട്ടയം: പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി മകനെ ഒറ്റ ദിവസം കൊണ്ട് പാർട്ടിയുടെ തലപ്പത്തെത്തിച്ച പി.ജെ ജോസഫിനെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് എം സൈബർ പോരാളികൾ.…

വിജയന്റെ കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കില്ല; പണം ആരൊക്കെ വാങ്ങി, ഉപയോഗിച്ചു എന്ന് കണ്ടെത്തണം’ -ടി. സിദ്ദീഖ്

കല്‍പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് ടി.സിദ്ദീഖ് എം.എല്‍.എ. വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പാർട്ടി…

രാഹുല്‍ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നതും സതീശനതിരായ നൂറുകോടിയുടെ അഴിമതി ആരോപണവും അത്രപെട്ടെന്ന് മറക്കണോ? പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം പ്രതിസന്ധിയിൽ.

തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുള്ള തർക്കം രൂക്ഷം. പി അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ്…

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്. അൻവര്‍ നടത്തിയ പ്രതിഷേധം പ്രഹസനം, നിലമ്പൂരിലെയോ, കരുളായിലെയോ ആദിവാസികള്‍ക്കായി വിരലനക്കാത്ത ആളാണ് അദ്ദേഹം.

നിലമ്പൂർ : നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുള്‍പ്പെടെ പി.വി. അൻവർ നിലവില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വെറും പ്രഹസനമാണെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരില്‍…

പിവി അൻവറിനെ യുഡിഎഫിനൊപ്പം നിര്‍ത്താനൊരുങ്ങി കെ സുധാകരനും രമേശ് ചെന്നിത്തലയും; വി ഡി സതീശന്റെ നിലപാട് നിര്‍ണ്ണായകം

തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിനൊപ്പം നിർത്താൻ പാർട്ടിയിലെ പല നേതാക്കളും തയ്യാറെടുത്തിരിക്കുകയാണ്. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്…

കോണ്‍ഗ്രസിനായി ജീവിതം തുലച്ചു; പണം വാങ്ങിയത് എംഎല്‍എ പറഞ്ഞിട്ട്; അവസാനം എല്ലാം എന്റെ തലയിലായി; ഡിസിസി ട്രഷറര്‍ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

വയനാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ്. എംഎല്‍എ ബാലകൃഷ്ണൻ ഉള്‍പ്പെടെയുള്ള ആളുകളുടെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ…