Fri. Sep 13th, 2024

ഇന്ത്യയില്‍ വച്ച്‌ പറയുന്നതല്ല, അമേരിക്കയില്‍ പോയി പറയുന്നത്; എന്താണ് പറയുന്നതെന്ന് രാഹുലിന് പോലും അറിയില്ല. പരിഹാസവുമായി പ്രശാന്ത് കിഷോര്‍.

ന്യൂഡല്‍ഹി: സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി യുഎസില്‍ വച്ച്‌ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ജൻ സൂരജ് അദ്ധ്യക്ഷൻ…

Read More

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു പ്രായം. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Read More

വാഹന ഉടമകൾക്ക് ആശ്വാസം! 15 വര്‍ഷം കഴിഞ്ഞാലും വാഹനങ്ങള്‍ പൊളിക്കേണ്ട; അടിമുടി പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം .

ന്യൂഡൽഹി : കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍…

Read More

പി ടി ഉഷ ഫോട്ടോയെടുത്തത് അറിഞ്ഞില്ല, നാട്ടുകാര്‍ക്ക് മുന്നില്‍ നന്മമരം കളിച്ചു,ഒളിമ്ബിക്സ് അസോസിയേഷനില്‍ നിന്നും പിന്തുണ ലഭിച്ചില്ല: വിനേഷ് ഫോഗാട്ട്

രീസ് ഒളിമ്ബിക്‌സില്‍ മെഡല്‍ നഷ്ടമായ സംഭവത്തില്‍ ഇന്ത്യന്‍ ഒളിമ്ബിക്‌സ് അസോസിയേഷനില്‍ നിന്നോ പി ടി ഉഷയില്‍ നിന്നോ ഒരു പിന്തുണയും തനിക്ക് ലഭിച്ചില്ലെന്ന് മുന്‍…

Read More

ബിഎഡ് ബിരുദം പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യതയല്ല: സുപ്രിം കോടതി

ന്യൂഡല്‍ഹി: ബിഎഡ് ബിരുദം പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യതയല്ലെന്ന് ആവര്‍ത്തിച്ച്‌ സുപ്രിം കോടതി. ബിഎഡ് നിയമനങ്ങള്‍ റദ്ദാക്കിയ ചത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ്…

Read More

സ്റ്റാര്‍ലൈനറില്‍ നിന്ന് വിചിത്ര ശബ്ദം; പേടകം തകര്‍ച്ചയിലേക്ക് ? വിവരമറിയിച്ച്‌ ബച്ച്‌ വില്‍മര്‍

വെറും 8 ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ദൗത്യം എന്നു പറഞ്ഞ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാസയുടെ സഞ്ചാരികളായ ബുച്ച്‌ ബില്‍മോറും സുനിതാ വില്യംസും…

Read More

പട്ടേല്‍ പ്രതിമയിലേക്കുള്ള റോഡ് തവിടുപൊടി!; ശിവജി പ്രതിമ തകര്‍ന്നതിനു പിന്നാലെ വീണ്ടും വെട്ടിലായി ബി.ജെ.പി സർക്കാർ.

വഡോദര: കോടികള്‍ ചിലവിട്ട് നിർമിച്ച മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി പ്രതിമ ഉദ്ഘാടനംകഴിഞ്ഞ് മാസങ്ങള്‍ക്കകം തകർന്നടിഞ്ഞതിനുപിന്നാലെ രാജ്യത്തിന് നാണക്കേടായി മറ്റൊരു തകർച്ച.ഏറെ കൊട്ടിഘ്ഘോഷിച്ച്‌ നിർമിച്ച ലോകത്തിലെ…

Read More

ബംഗാള്‍ കത്തിയാല്‍ ദല്‍ഹിയും കത്തുമെന്ന് മമത; ഇത് ദേശദ്രോഹിയുടെ ശബ്ദമെന്ന് ബിജെപി.

ന്യൂഡല്‍ഹി: ബംഗാള്‍ കത്തിയാല്‍ ദല്‍ഹിയും കത്തുമെന്ന് മമത ബാനര്‍ജിയുടെ ഭീഷണി. കൊല്‍ക്കൊത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത്…

Read More

കോണ്‍ഗ്രസ് നേതാവ് പെട്ടന്നെങ്ങനെ ഒരു എയറോസ്പേസ് സംരംഭകനായി ? കുടുംബത്തിന് ഭൂമി അനുവദിച്ചെന്ന ആരോപണത്തില്‍ മൊഴിമുട്ടി മല്ലികാർജുൻ ഖാര്‍ഗെ.

ബെംഗളൂരു: കർണാടക ഇൻഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) എയ്‌റോസ്‌പേസ് സംരംഭകരുടെ ക്വാട്ടയില്‍ തന്റെ കുടുംബത്തിന് 5 ഏക്കർ ഭൂമി അനുവദിച്ചെന്ന ആരോപണത്തെത്തുടർന്ന് എഐസിസി…

Read More