വീണ്ടും കർഷകൻ്റെ പ്രതീക്ഷകളുടെ കടക്കൽ കത്തി വെച്ച് ടയർ ലോബി .വിപണിയിൽ നിന്ന് വിട്ടു നിന്ന് റബറിൻ്റെ വില താഴ്ത്തി.
കോട്ടയം: ടയർലോബി കളി തുടങ്ങിയതോടെ ഉയർന്ന റബർ വില നിലംപൊത്തി. കർഷകർ വീണ്ടും ഉണർന്നതോടെ വിപണിയില്‍ നിന്ന് വിട്ടുനിന്നാണ് റബർ ലോബി പണികൊടുത്തത്.ഒരാഴ്ച മുമ്ബ്…
Read More