മുനമ്പം വിഷയത്തില്‍ KCBC; പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരരീതിയും സമരസ്ഥലവും മാറും: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്
മുനമ്പം വിഷയത്തില്‍ മുന്നറിയിപ്പുമായി കെസിബിസി രംഗത്ത് ‘ പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരരീതിയും സമരസ്ഥലവും മാറുമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ…