‘ഇസ്ലാമിലോ ക്രിസ്തുമതത്തിലോ മറ്റേതെങ്കിലും മതത്തിലോ അസമത്വങ്ങള്‍ ഉണ്ടാകാം, ബിജെപി ആരോടും മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ ആളുകള്‍ മതം മാറാറുണ്ട്’; വിവാദ പ്രസ്താവനയുമായ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: മതപരിവർത്തനത്തെക്കുറിച്ചുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന ഒരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. നമ്മുടെ ഹിന്ദു സമൂഹത്തില്‍ സമത്വമുണ്ടെങ്കില്‍ എന്തിനാണ് ആളുകള്‍ മതം മാറേണ്ടത്? എന്ന് അദ്ദേഹം
Read More