75ലും യുവത്വം തുടിക്കുന്ന ജീവിതം; കഴിക്കുന്ന ഭക്ഷണത്തിനും,കുടിക്കുന്ന വെളളത്തിനുമുണ്ട് പ്രത്യേകത; മോദിയുടെ ആരോഗ്യരഹസ്യം
ന്യൂഡല്‍ഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാമത് ജന്മദിനമാണ്. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ മോദിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മോദി തന്റെ പിറന്നാള്‍
Read More