മാനന്തവാടി നഗരസഭ കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ വിഷു ചന്ത പ്രവർത്തനമാരംഭിച്ചു.
മാനന്തവാടി : മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസി.ന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ വിഷുച്ചന്ത പ്രവർത്തനമാരംഭിച്ചു. ജൈവ പച്ചക്കറികൾ, അച്ചാറുകൾ, കറിപ്പൊടികൾ തുടങ്ങിയവയാണ് വിപണനത്തിനൊരുക്കിയിരിക്കുന്നത്. വിപണി വിലയേക്കാൾ കുറഞ്ഞ
Read More