ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിന് കാരണമെന്ത്ഏറ്റവും കൂടിയ കൂലി കേരളത്തില്‍, കുറവ് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും
കൊച്ചി സംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസക്കൂലി ലഭിക്കുന്നത് കേരളത്തില്‍. 807 രൂപയാണ് ഗ്രാമങ്ങളില്‍ പുരുഷ കര്‍ഷകത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് ശരാശരി ലഭിക്കുന്ന കൂലി. ഗ്രാമങ്ങളില്‍…