യു.എസ് തീരുവ ഇന്ത്യയെ ബാധിക്കും; പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: യു.എസ് നടപ്പാക്കാനിരിക്കുന്ന തീരുവ ഇന്ത്യയെ ബാധിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ചർച്ച തുടങ്ങിയെന്ന് നിർമല
Read More