ചക്കപ്പഴം ചതിച്ചു, കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് മിന്നല്‍ പരിശോധന; ‘ചക്കപ്പഴം’ കഴിച്ചവര്‍ ബ്രത്തലൈസറില്‍ കുടുങ്ങി
പത്തനംതിട്ട: കെഎസ്‌ആർടിസിയില്‍ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയില്‍ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെഎസ്‌ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാരാണ്
Read More