Sat. Apr 27th, 2024

സിമന്‍റിനും കമ്ബിക്കും വില കുറഞ്ഞു

സിമന്‍റിനും കമ്ബിക്കും വില കുറഞ്ഞു.500​ രൂ​പ വ​രെ എ​ത്തി​യി​രു​ന്ന സി​മ​ന്‍റ്​ വി​ല 370 ലെ​ത്തി. 80 രൂ​പ വ​രെ എ​ത്തി​യ ക​മ്ബി വി​ല 63ലേ​ക്ക്​…

Read More

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം: തുണിക്കും ചെരിപ്പിനും നികുതി കൂട്ടില്ല, തീരുമാനം മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് (Central Budget) മുന്നോടിയായി ന്യൂഡല്‍ഹിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ (GST Coucil) യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക…

Read More

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ദുബായില്‍ മരിച്ചു

പത്തനംതിട്ട: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ദുബായില്‍ മരിച്ചു.കോഴഞ്ചേരി നാരങ്ങാനം കുഴികാലായില്‍ സജി.കെ. ജോണ്‍ (52) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ദുബയില്‍…

Read More

ജി.കെ. പിള്ളയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് വീട്ടുവളപ്പില്‍

അന്തരിച്ച നടന്‍ ജി.കെ. പിള്ളയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് നടക്കും. നാളെ നടത്താനായിരുന്നു ആദ്യ തീരുമാനം. ജി.കെ. പിള്ളയുടെ മകന്‍ പ്രതാപചന്ദ്രന്‍…

Read More

സംസ്ഥാനത്ത്​ രാത്രികാല നിയന്ത്രണം നിലവിൽ വന്നു

കോട്ടയം: ഒമൈക്രോൺ വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ നാല്​ ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽ വന്നു. ജനുവരി രണ്ടു വരെ​ രാത്രി 10…

Read More

പാര്‍ട്ടി സ്ഥാനങ്ങള്‍ പദവിയല്ല ചുമതലയാണ് ;ജോസ് കെ മാണി എം പി

കോട്ടയം: പാര്‍ട്ടിയില്‍ ലഭിക്കുന്ന അംഗീകാരവും പദവികളും , പാര്‍ട്ടി താല്പര്യങ്ങള്‍ക്ക് അനുഗുണമായി ചുമതലകള്‍ നിറവേറ്റുന്നതിന് പ്ര യോജനപ്പെടുത്താന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ബാധ്യതയും കടമയും…

Read More

ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഗോവ : ഗോവയിൽ വാഹനാപകടത്തിൽ (Accident) മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27),…

Read More

വാക്‌സിനെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോൾ മരത്തിന് മുകളില്‍ കയറി യുവാവ്, വീഡിയോ വൈറൽ

ചെന്നൈ: കോവിഡ് വാക്‌സിന്‍ നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് മരത്തിന് മുകളില്‍ കയറി യുവാവ്. പുതുച്ചേരിയിലാണ് നാല്‍പ്പതുകാരന്‍ വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച് കടുംകൈ ചെയ്തത്.വാക്‌സിന്‍ നല്‍കണമെങ്കില്‍…

Read More

എല്‍ ഇ ഡി ബള്‍ബുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ വാങ്ങാം

കെഎസ് ഇ ബിയുടെ ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമായുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അതത് സെക്ഷന്‍ ഓഫീസുകളില്‍…

Read More