International News

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ദുബായില്‍ മരിച്ചു

Keralanewz.com

ത്തനംതിട്ട: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ദുബായില്‍ മരിച്ചു.കോഴഞ്ചേരി നാരങ്ങാനം കുഴികാലായില്‍

സജി.കെ.

ജോണ്‍ (52) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ദുബയില്‍ വച്ച്‌ മരണമടഞ്ഞത്.സംസ്കാരം നാട്ടില്‍ എത്തിച്ച ശേഷം

Facebook Comments Box