Kerala News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിക്കെതിരെ പോക്സോ കേസ്; പെണ്‍കുട്ടി ഗര്‍ഭിണി

Keralanewz.com

ലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്.പത്തൊമ്ബതുകാരിയായ പെണ്‍കുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.പെണ്‍കു ട്ടി നിലവില്‍ ഗര്‍ഭിണിയാണ്.

16 കാരനുമായുള്ള ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്.ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്.വിദ്യാര്‍ഥികളായിരിക്കെ ആരംഭിച്ച ബന്ധം പിന്നീട് വളരുകയായിരുന്നു. അടുത്തിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.വിവരം പുറത്തറിഞ്ഞതോടെ

ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടത്തല പോലീസ് കേസെടുക്കുകയായിരുന്നു

Facebook Comments Box