Kerala News നടന്‍ ജി.കെ.പിള്ള അന്തരിച്ചു December 31, 2021 admin Keralanewz.com സിനിമ- സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളില്‍ അഭിനയിച്ചു Facebook Comments Box