Kerala News

ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്തൃ പട്ടിക തയാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തിയതായി‌ മന്ത്രി എം.വി. ഗോവിന്ദൻ

Keralanewz.com

തിരുവനന്തപുരം: ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്തൃ പട്ടിക തയാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തിയതായി‌ മന്ത്രി എം.വി. ഗോവിന്ദൻ. ആദ്യ കരട്‌ പട്ടിക ജൂൺ 10ന്‌‌ പുറത്തിറക്കും. തുടർന്ന് രണ്ട്‌ തവണകളായി അപ്പീൽ നൽകാൻ അവസരമുണ്ടാകും. ജൂൺ 14 വരെ അപ്പീൽ നൽകാം.

10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പ്പീ​ൽ തീ​ർ​പ്പാ​ക്കും. അ​പ്പീ​ൽ ത​ള്ള​പ്പെ​ട്ട​വ​ർ​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​പ്പീ​ൽ ന​ൽ​കാ​ത്ത​വ​ർ​ക്കും ര​ണ്ടാം​ഘ​ട്ടം ജൂ​ൺ 30നു​ള്ളി​ൽ ക​ല​ക്ട​ർ​ക്ക്‌ അ​പ്പീ​ൽ ന​ൽ​കാം. ഈ ​അ​പ്പീ​ലു​ക​ൾ ജൂ​ലൈ 14ന​കം തീ​ർ​പ്പാ​ക്ക​ണം. പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​ർ ക​ട​ന്നു​കൂ​ടി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഗ്രാ​മ​സ​ഭ​ക​ൾ​ക്ക്‌/ വാ​ർ​ഡ്‌ സ​ഭ​ക​ൾ​ക്ക്‌ അ​വ​രെ ഒ​ഴി​വാ​ക്കാം. ഇ​തി​നു ശേ​ഷ​മു​ള്ള പ​ട്ടി​ക പ​ഞ്ചാ​യ​ത്ത്‌/​ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​ക​ൾ പ​രി​ഗ​ണി​ക്കും. ആ​ഗ​സ്റ്റ്‌ 10നു​ള്ളി​ൽ പ​ട്ടി​ക പ​രി​ഗ​ണി​ച്ച്‌ ഭ​ര​ണ സ​മി​തി​ക​ൾ അം​ഗീ​കാ​രം ന​ൽ​കും

Facebook Comments Box