Fri. Apr 19th, 2024

സിമന്‍റിനും കമ്ബിക്കും വില കുറഞ്ഞു

By admin Dec 31, 2021 #news
Keralanewz.com

സിമന്‍റിനും കമ്ബിക്കും വില കുറഞ്ഞു.500​ രൂ​പ വ​രെ എ​ത്തി​യി​രു​ന്ന സി​മ​ന്‍റ്​ വി​ല 370 ലെ​ത്തി. 80 രൂ​പ വ​രെ എ​ത്തി​യ ക​മ്ബി വി​ല 63ലേ​ക്ക്​ താ​ഴ്ന്നു.

ക​മ്ബ​നി​ക​ള്‍​ക്കി​ട​യി​ലെ മ​ത്സ​ര​വും വി​ല കു​റ​ച്ചു​കി​ട്ടാ​ന്‍ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലും വി​ല​യി​ടി​യാ​ന്‍ കാ​ര​ണ​മാ​യി എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

അതേസമയം ഡി​സം​ബ​ര്‍ മാ​സ​ത്തി​ലാ​ണ്​ വി​ല പ​ര​മാ​വ​ധി താ​ഴോ​ട്ട്​ വ​ന്ന​ത്. പെ​ന്ന സി​മ​ന്‍റി​ന്​ 420ല്‍ ​നി​ന്ന്​ 300 രൂ​പ​യാ​യും എ.​സി.​സി​ക്ക്​ 490ല്‍​നി​ന്ന്​ 370 ആ​യും കു​റ​ഞ്ഞു. എ​ല്ലാ ബ്രാ​ന്‍​ഡു​ക​ള്‍​ക്കും 100 മു​ത​ല്‍ 120 രൂ​പ വ​രെ കു​റ​ഞ്ഞു. സൂ​ര്യ​ദേ​വ്​ ബ്രാ​ന്‍​ഡ്​​ ക​മ്ബി​ക്ക്​ കി​​ലോ​ക്ക്​ 80ല്‍ ​നി​ന്ന്​ 63 രൂ​പ​യാ​യി കു​റ​ഞ്ഞു. ടാ​റ്റ 81.50, വൈ​ശാ​ഖ്​ 83, പി.​കെ. 78.50 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബ്രാ​ന്‍​ഡു​ക​ളു​ടെ​ വി​ല​നി​ല​വാ​രം. വി​ല​ക്ക​യ​റ്റം കാ​ര​ണം വ​ലി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ല​യി​ട​ത്തും നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു.

The post സിമന്‍റിനും കമ്ബിക്കും വില കുറഞ്ഞു

Facebook Comments Box

By admin

Related Post