Thu. Apr 18th, 2024

എല്‍ ഇ ഡി ബള്‍ബുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ വാങ്ങാം

By admin Dec 31, 2021 #news
Keralanewz.com

കെഎസ് ഇ ബിയുടെ ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമായുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അതത് സെക്ഷന്‍ ഓഫീസുകളില്‍ നിന്ന് അവ നേരിട്ട് വാങ്ങാവുന്നതാണെന്ന് കെഎസ്‌ഇബി അറിയിക്കുന്നു.

ഇത്തരത്തില്‍ ബള്‍ബുകള്‍ സ്വീകരിക്കേണ്ട അവസാന തീയതി 2022 ജനുവരി 7 ആണെന്നും ഈ തീയതിക്കുശേഷവും ബള്‍ബ് സ്വീകരിക്കാത്തവരുടെ രജിസ്ട്രേഷന്‍ ക്യാന്‍സലാകുന്നതായിരിക്കുമെന്നും അറിയിപ്പിലുണ്ട്

Facebook Comments Box

By admin

Related Post