Sun. Apr 28th, 2024

എന്‍എസ്‌എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: എന്‍എസ്‌എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ചതായുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നാമജപ ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.എന്‍എസ്‌എസ്…

Read More