Mon. Apr 29th, 2024

എസ്.എഫ്.ഐ ജില്ലാ കമ്മറ്റി പിരിച്ചുവിടാനുള്ള സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം നടപ്പാക്കാതെ സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം.

നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാര്‍ട്ടിക്ക് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം…

Read More