Mon. Apr 29th, 2024

ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ഥി തോല്‍ക്കാനിടയയത് ബോധപൂര്‍വ്വമായ ജാഗ്രത കുറവ് മൂലമെന്ന് വിലയിരുത്തല്‍

By admin Sep 24, 2021 #chalakudy #thrissur ldf
Keralanewz.com

തൃശൂര്‍: ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ഥി തോല്‍ക്കാനിടയയത് ബോധപൂര്‍വ്വമായ ജാഗ്രത കുറവ് മൂലമെന്ന് വിലയിരുത്തല്‍. ഇത് സംബന്ധിച്ച്‌ ഏരിയാ കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെ‍യും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.ഇതിനിടെ തൃശൂര്‍ സി പി എമ്മില്‍ വീണ്ടും നടപടി എടുത്തു. നാട്ടിക ഫര്‍ക്ക ബാങ്ക് വായ്പ ഇടപാടിനെ തുടര്‍ന്ന് ജില്ല കമ്മിറ്റി അംഗം ഇ എം അഹമ്മദ്, നാട്ടിക ഏരിയ കമ്മിറ്റി അംഗം ഐ കെ വിഷ്ണുദാസ് എന്നിവരെ ശാസിക്കാനാണ് തീരുമാനം.

ഏരിയാ തലത്തില്‍ വിശദമായ പരിശോധന നടത്തി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിന്‍്റേതാണ് തീരുമാനം.

ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ഥി തോല്‍ക്കാനിടയയത് ബോധപൂര്‍വ്വമായ ജാഗ്രത കുറവ് മൂലമെന്ന് വിലയിരുത്തല്‍ 

Facebook Comments Box

By admin

Related Post