Mon. Feb 17th, 2025

‘ബാങ്ക് മാനേജര്‍ മരമണ്ടന്‍, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു; ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍നിന്നു പിന്മാറിയേനെ’

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടന്‍ എന്ന് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണി പോലീസിനോട്. കത്തി കാട്ടിയ ഉടന്‍ ബാങ്ക്…

രാപ്പകല്‍ പണിയെടുത്ത് നാലു തവണ ജയിപ്പിച്ചുവിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തരൂര്‍ ഓര്‍ക്കണ്ടേ? -കെ. മുരളീധരൻ

കോഴിക്കോട്: തരൂർ ചെയ്തത് ശരിയായ നടപടിയല്ലെന്നും പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ രീതിയില്‍ ചിന്തിക്കാൻ പാടില്ലായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.…

കാരിക്കോട് ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം – ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി തയ്യാറാക്കിയ ബുക്ക് ലെറ്റിന്റെ പ്രകാശനം ഇടുക്കി ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ…

തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ്സ് നേതൃസ്ഥാനത്ത് അഴിച്ചുപണിയുമായി രാഹുൽ ഗാന്ധി’

ന്യൂഡൽഹി :2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി മൂന്ന് നിയമസഭാ തിഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍…

“അരമണിക്കൂറിനുള്ളില്‍ എല്ലാം പാക് ചെയ്ത് വിട്ടുപൊക്കോണം”: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ്

വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ് അമേരിക്ക. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍നിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതില്‍…

നാടുകടത്തല്‍ വിമാനം പഞ്ചാബില്‍ മാത്രം ഇറങ്ങുന്നത് എന്തുകൊണ്ട് ? പിന്നില്‍ കേന്ദ്രത്തിന്റെ ഗൂഢലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായ കൂടുതല്‍ ഇന്ത്യക്കാരെ വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ ശനി ഞായര്‍ ദിവസങ്ങളിലായി ഇന്ത്യയില്‍ എത്താനിരിക്കെ പുതിയ വിവാദത്തിന് തുടക്കമായി. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ…

പിണറായി സര്‍ക്കാരിനെ ‘പുകഴ്ത്തി തരൂർ, കോണ്‍ഗ്രസില്‍ അതൃപ്തി, പിണറായിക്ക് മൈലേജ് ഉണ്ടാക്കുമെന്ന് നേതൃത്വം

തിരുവനന്തപുരം: കേരളം അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കൂടുതല്‍ മൈലേജ്…

അനധികൃത കുടിയേറ്റക്കാരെ വീണ്ടും തിരിച്ചയച്ച്‌ അമേരിക്ക; 119 ഇന്ത്യക്കാരുമായുളള വിമാനം പുറപ്പെട്ടു

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച്‌ അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങള്‍ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറില്‍ ലാൻഡ് ചെയ്യും.…

ഒടുവില്‍ തുറന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി, കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് : സസ്പെൻഷനില്‍ ഒതുങ്ങില്ലെന്നും മന്ത്രി

തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന പ്രതികരണവുമായി…

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്; ഇരയായ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോകണം; സര്‍വ്വ പിന്തുണയും നല്‍കുമെന്ന് എസ്‌എഫ്‌ഐ

കോട്ടയം: കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ ജനറല്‍ നേഴ്‌സിങ് വിഭാഗത്തില്‍ റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന്…