വോട്ടിരട്ടിപ്പ് വിവാദം മറികടക്കാൻ വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കും
ന്യൂഡല്‍ഹി: വോട്ടിരട്ടിപ്പ് വിവാദം മറികടക്കാൻ വോട്ടർപട്ടിക നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നീക്കം. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍ നിർബന്ധമല്ലെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിന് വിരുദ്ധമാണിത്.
Read More