പോക്‌സോ കേസില്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍,നാണം കെട്ട് യൂത്ത് കോണ്‍ഗ്രസ്
ഇടുക്കി: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെണ്‍കുട്ടിയുടെ
Read More