Sun. Jun 23rd, 2024

പലരും വിയര്‍ക്കും, ഇതുവരെ ചെയ്ത ‘പണി’ ഇനി നടക്കില്ല; സപ്ലൈകോയില്‍ വരാൻ പോകുന്നത് വമ്ബൻ മാറ്റങ്ങള്‍

കൊല്ലം: കാര്‍ഡ് ഉടമകളല്ലാത്തവര്‍ സബ്‌സിഡി സാധനങ്ങള്‍ കൂട്ടത്തോടെ വാങ്ങിയെടുക്കുന്നത് തടയാൻ സപ്ലൈകോയിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിംഗ് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നു. ഇതിനായി പൊതുവിതരണ വകുപ്പിന്റെ പക്കലുള്ള…

മേജർ ആർച് ബിഷപ്പിന് പുതിയ അതിരൂപത. എറണാകുളം, കോതമംഗലം, പാലാ രൂപതകളെ വിഭജിച്ചു അങ്കമാലി -കുറവിലങ്ങാട് അതി രൂപത നിലവിൽ വരും

എറണാകുളം -അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനം നിറുത്തലാക്കാൻ കടുത്ത നടപടിയുമായി വത്തിക്കാൻ. വിമത പ്രവർത്തനം നടത്തിയ ചില വൈദികർക്ക് എതിരെ അച്ചടക്കത്തിന്റെ വാൾ വീശി…

ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം: ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് പിടിയിലായത്. ട്യൂഷന്‍ എടുക്കാനെന്ന…

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു.

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു. അപ്പു ജോസഫിന്റെ രാഷ്ട്രീയം പ്രവേശനം സംശയത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴയിലെ ജോസഫ് വിഭാഗം നേതാക്കൾ ഫ്രാൻസിസ് ജോർജിനെ…

സർക്കാർ ജീവനക്കാർക്ക് പൂട്ടിടാൻ സർക്കാർ;9.15 നെങ്കിലും ഡ്യൂട്ടിക്കെത്തണം, വൈകിയാല്‍ ഹാഫ് ഡേ ലീവ് .

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യ സമയത്ത് ഡ്യൂട്ടിക്കെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാർ .രാവിലെ 9:15-ന് മുമ്പ് എല്ലാ ജീവനക്കാരും ജോലിക്ക് എത്തണം എന്ന്…

സമ്പൂർണ്ണ ബൈബിൾ മൂന്ന് ലിപികളിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കണ്ണമ്മാനാൽ ഏലിയാമ്മ ജോണിനെ സ്വ ഭവനത്തിൽ എത്തി കേരള കോൺഗ്രസ് (M)ചെയർമാൻ ജോസ് കെ മാണി എംപി ആദരിച്ചു.

ഉഴവൂർ :സമ്പൂർണ്ണ ബൈബിൾ മൂന്ന് ലിപികളിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കണ്ണമ്മാനാൽ ഏലിയാമ്മ ജോണിനെ സ്വ ഭവനത്തിൽ എത്തി കേരള കോൺഗ്രസ് (M)ചെയർമാൻ ജോസ്…

കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കം നാലു നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

പെരിയ: ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവത്തില്‍ കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഉദുമ മണ്ഡലം യു.ഡി.എഫ് ചെയർമാൻ രാജൻ…

പിസി ജോര്‍ജ് ഇനി ബിജെപിയുടെ ദേശീയ നേതാവ്; ഷോണിനും സാധ്യതകൾ :

കൊച്ചി: സംഘടനാ തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് ബി ജെപി . കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ക്ക് ദേശീയ ചുമതലകള്‍ നല്‍കിയേക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്…

ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂനിയമ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കണം : കേരളാ കോൺഗ്രസ് (എം)

കോട്ടയം. കേരളത്തില്‍ നാളിതുവരെ നിര്‍മ്മിക്കപ്പെട്ട ഭൂമിയെ സംബന്ധിച്ച മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കാനും സംസ്ഥാനത്തിനായി പൊതുഭൂനിയമവും അനുബന്ധചട്ടങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഭൂനിയമ…

തന്റെ ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവ് തന്നെ; അടുത്ത തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കണോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്; കെ മുരളീധരന്‍

തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതേസമയം, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.തനിക്ക് വട്ടിയൂര്‍ക്കാവ് സ്വന്തം…

ഹാരീസ് ബീരാനു രാജ്യസഭ, ലീഗിനുളളിൽ പൊട്ടിത്തെറി; പേമെൻ്റ് സീറ്റെന്ന് ആക്ഷേപം.

മലപ്പുറം: മുസ്ലിം ലീഗിലെ പ്രബല നേതാക്കളെ തഴഞ്ഞ് അഡ്വ. ഹാരിസ് ബീരാന് രാജ്യസഭാ ടിക്കറ്റ് നല്‍കിയത് പേമെൻ്റ് സീറ്റാണെന്ന ആക്ഷേപം ഉയരുന്നു.ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ…

ജോസ് കെ മാണി എം പി ക്ക് സ്വീകരണം 23 ന്

കോട്ടയം. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് ഞായറാഴ്ച (23.06.24) ഉച്ചയ്ക്ക്2.30ന് കേരള കോൺഗ്രസ് എം സംസ്ഥാന…

കുറിച്യരുടെ രണ്ടാം മന്ത്രി, പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ പത്തു കൊല്ലം, കേളു എത്തുന്നത് ഭരണ പരിചയവുമായി .

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആർ കേളു. ആദിവാസി ഗോത്ര വിഭാഗമായ കുറിച്യ സമുദായത്തില്‍പ്പെട്ടയാളാണ് 53 കാരനായ കേളു.ആദിവാസി വിഭാഗത്തില്‍…

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ? എരഞ്ഞോളി സ്‌ഫോടനത്തില്‍ വിവാദ പരാമര്‍ശവുമായി കെ സുധാകരൻ

തിരുവനന്തപുരം: എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ വൃദ്ധൻ മരിച്ച സംഭവത്തില്‍ വിവാദ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.വൃദ്ധൻ അല്ലേ മരിച്ചത്, ചെറുപ്പക്കാരൻ അല്ലല്ലോ.. എന്നായിരുന്നു…