Wed. Jul 17th, 2024

വയനാട് കമ്ബമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവെപ്പ്

വയനാട്: തലപ്പുഴ കമ്ബമലയില്‍ മാവോയിസ്റ്റുകളും തണ്ടർബോള്‍ട്ടും തമ്മില്‍ വെടിവെപ്പ്. രാവിലെ പത്തരയോടെയാണ് പട്രോളിംഗിന് എത്തിയ പൊലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർത്തത്. ആർക്കും പരിക്കില്ലെന്നാണ്…

Read More

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 8ന്; പ്ലസ് ടു,വിഎച്ച്‌എസ്‌ഇ ഫലങ്ങള്‍ മെയ് 9-ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍…

Read More

അരികൊമ്ബൻ കേരളം വിട്ടിട്ട് ഒരു വര്‍ഷം; കോതയാറില്‍ പിടിയാനകളോടൊപ്പം മേഞ്ഞുനടക്കുന്നു; അരുമൈമകൻ ആരോഗ്യം വീണ്ടെടുത്ത് സുഖമായിരിക്കുന്നുവെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍

കാട്ടാക്കട : തമിഴ്‌നാട്ടിലെ കോതയാർ വനത്തില്‍ വാസം തുടരുന്ന അരികൊമ്ബൻ സുരക്ഷിതനെന്ന് വനം വകുപ്പ്. പുതിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്ബൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് തമിഴ്‌നാട്…

Read More

ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല, പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും:അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന. ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള…

Read More

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ചൂട്; പാലുത്പാദനത്തില്‍ ഇടിവുണ്ടായതായി മില്‍മ ചെയര്‍മാൻ

സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പാലുത്പാദത്തില്‍ വന്‍ ഇടിവ്. പ്രതിദിനം 20 ശതമാനം ഉത്പാദനം കുറഞ്ഞതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു…

Read More

ബിജെപിക്ക് 100 സീറ്റ് ഉറപ്പായി; വിജയപ്രതീക്ഷയില്‍ അമിത് ഷാ

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 സീറ്റ് ഉറപ്പായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെന്‍ഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം…

Read More

പോളിങ് സ്റ്റേഷനില്‍ മഷി പുരട്ടാൻ വിദ്യാര്‍ഥിനി; കൈ പഴുപ്പ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍

ഫറോക്ക്: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഉള്‍പ്പെടെ ആശങ്കകളും പരാതികളും നിലനില്‍ക്കേ പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു.…

Read More

കെഎസ്‌ഇബി ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല; വൈദ്യുതി ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്‌ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍…

Read More

പി ജയരാജന്‍ വധശ്രമക്കേസ്; പ്രതികളെ വിട്ടയച്ച വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : സിപിഎം നേതാവ് പി ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.…

Read More

സ്ത്രീകളോട് വലിയ ദേഷ്യം, ഒരു സ്ത്രീയുടെ വോട്ടു പോലും ലഭിക്കില്ല’;രാഹുലിനെ വിമര്‍ശിച്ച്‌ പത്മജ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് പത്മജാ വേണുഗോപാല്‍. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണെന്നും പത്മജ…

Read More