Mon. Apr 29th, 2024

ആളുമാറി ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ധനം; അബദ്ധം പറ്റിയെന്ന് മനസിലായപ്പോള്‍ ഉഴിച്ചിലിനായി പൊലീസ് വക 500 രൂപ

തിരുവനന്തപുരം: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ ഓട്ടോഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദ്ധിച്ചെന്ന് പരാതി. മണക്കാട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ അമ്ബലത്തറ സ്വദേശി ആ‌ര്‍ കുമാറിനാണ് മര്‍ദ്ധനമേറ്റത്. നട്ടെല്ലിന് ഗുരുതരമായി…

Read More