Sat. Apr 27th, 2024

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ കർഷകരെ കടക്കെണിയിലാഴ്ത്തി; ജോസ് കെ മാണി എംപി

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ രാജ്യത്തെ കർഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.കർഷകയൂണിയൻ…

Read More

മലയാള തനിമയില്‍ ദിവ്യ ഉണ്ണി, പ്രായം താഴെയ്‌ക്കെന്ന് ആരാധകര്‍: സകുടുംബം ഒറ്റ ക്ലിക്കില്‍ വൈറല്‍

ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ താരസുന്ദരികളില്‍ പ്രമുഖയാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹശേഷം താരം സിനിമയില്‍ അധികം സജീവമായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം…

Read More

പരീക്ഷാച്ചൂടില്‍ കേരളം: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് തുടക്കം. നാല് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികളാണ്, ഇന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍, കുറ്റമറ്റ രീതിയില്‍…

Read More

സ്റ്റാലിന്റെ കോട്ടിന്റെ വില 17 കോടിയെന്ന് വ്യാജപ്രചരണം, യുവമോ‍ര്‍ച്ച നേതാവ് അറസ്റ്റില്‍

ചെന്നൈ: എം കെ സ്റ്റാലിന്റെ യുഎഇ സന്ദ‍ര്‍ശനം വെറും ഫാമിലി പിക്നിക്കാണെന്ന പ്രതിപക്ഷ പാ‍ര്‍ട്ടിയായ എഐഎഡിഎംകെയുടെ ആരോപണത്തിന് പിന്നാലെ സന്ദ‍ര്‍ശനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം…

Read More

വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു

മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ ജലീല്‍ രാത്രി ഏഴരയോടെയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ്…

Read More

നൂറും കടന്നു ഡീസലും

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 6.98 രൂ​പ​യും ഡീ​സ​ലി​ന്…

Read More

കേരള കോണ്‍ഗ്രസ് (എം) കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറി – ജോസ് കെ മാണി എം. പി

കണ്ണൂർ -: ചിട്ടയായ മെമ്പർഷിപ്പ് പ്രവര്‍ത്തനങ്ങളും, സംഘടന തെരഞ്ഞെടുപ്പുമായി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി കേരള കോണ്‍ഗ്രസ് (എം) പാർട്ടി മാറിയെന്ന് ജോസ് കെ…

Read More

തൊഴിലുറപ്പ് കൂലി കൂട്ടി; ദിവസക്കൂലി 311 രൂപ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311…

Read More

ബസ് ചാര്‍ജിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ദ്ധിപ്പിച്ചു, തൃപ്‌തരല്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ദ്ധിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.1500 സിസിയ്ക്ക് താഴെ…

Read More